ശബരിമല തന്ത്രി കണ്ടരര് രാജീവര് എസ് ഐ ടി കസ്റ്റഡിയിൽ.*
റിപ്പോർട്ട് :സുലൈമാൻ ഖനി
*കണ്ടരര് രാജീവര് കസ്റ്റഡിയിൽ*
*ശബരിമല തന്ത്രി കണ്ടരര് രാജീവര് എസ് ഐ ടി കസ്റ്റഡിയിൽ.*
ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഇന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെ തുടർന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യൽ തുടരുന്നു. ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കും എന്ന് അറിവ് വരുന്നു.
തന്ത്രിയും പോറ്റിയും പലതവണ കണ്ടതായി തെളിവ് .
തന്ത്രി - പോറ്റി ബന്ധത്തിന് തെളിവ്.
admin