വിഴിഞ്ഞം തെരുവിൽ തെരുവ് നായ് ശല്യം. കണ്ണ് തുറക്കാ തെ അധികാരികൾ

തിരുവനന്തപുരം : വിഴിഞ്ഞം തെരുവിൽ തെരുവ് നായ് ശല്യം. രൂക്ഷമാണ്. കുട്ടികൾക്കും മുതിർന്നവർക്കും വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും തെരുവ് നായ്ക്ക്ളുടെ ശല്യം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു തെരുവ് നായ്ക്ക്ളുടെ ശല്യം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് വിഴിഞ്ഞം തെരുവ് നിവാസികളുടെ ആവശ്യം.
What's Your Reaction?






