ഫെബ്രുവരി 10 മുതൽ 15 വരെ വർക്കല തിരുവമ്പാടി സൺ വ്യൂ ബീച്ച് റിസോർട്ടിൽ ആർട്ട് ഫെസ്റ്റിവൽ നടക്കും.

റിപ്പോർട്ട്‌ :സുലൈമാൻ ഖനി

ഫെബ്രുവരി  10 മുതൽ 15 വരെ വർക്കല തിരുവമ്പാടി സൺ വ്യൂ ബീച്ച് റിസോർട്ടിൽ  ആർട്ട് ഫെസ്റ്റിവൽ നടക്കും.

ഫെബ്രുവരി 10 മുതൽ 15 വരെ തിരുവമ്പാടി സൺ വ്യൂ ബീച്ച് റിസോർട്ടിൽ ആർട്ട് ഫെസ്റ്റിവൽ നടക്കും. പത്തിന് വൈകുന്നേരം 4.30ന് അഡ്വ. വി. ജോയി എം എൽ എ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.