സി.പി. സുഗതൻ ജനതാദൾ എസിൽ

സി.പി. സുഗതൻ ജനതാദൾ എസിൽ

കൊച്ചി: ഹിന്ദു പാർലമെൻ്റ് നേതാവും നാഷനൽ പ്രോഗ്രസീവ് പാർട്ടി വക്താവുമായ സി.പി. സുഗതൻ ജനതാദൾ എസിൽ ചേരുന്നു. നാഷനൽ പ്രോഗ്രസിവ് പാർട്ടി സംസ്ഥാന പ്രസിഡണ്ട് വി. വി അസ്റ്റിനും അനുയായികൾക്കുകൊപ്പം

16 ന് കൊച്ചിയിൽ നടക്കുന്ന കൺവെൻഷനിൽ ജനതാദൾ എസ് കേരള ഇൻ ചാർജ് ആനന്ദ് ആർ ഗൗഡയിൽ നിന്നും അംഗത്വം സ്വീകരിക്കും.

സി.പി.സുഗതൻ

വി.വി.അഗസ്റ്റിൻ